കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ , ഉള്ളൂർ
എന്നിവരാണ് ആധുനിക കവിത്രയം എന്നറിയപ്പെടുന്നത്.
ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻഎന്നിവരെ
പ്രാചീന കവിത്രയം എന്നും വിളിക്കുന്നു
ഉള്ളൂർ എസ്. പരമേശ്വരയ്യർ
മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15.) ചങ്ങനാശ്ശേരിയിലെപെരുന്നയിൽ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർസ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായുംസേവനമനുഷ്ഠിച്ചിട്ടുണ്ട്.
മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ് എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ
വിശേഷണങ്ങളാണ്.
എൻ. കുമാരനാശാൻ | |
---|---|
ജനനം | 1873 ഏപ്രിൽ 12 അഞ്ചുതെങ്ങ് കായിക്കര, തിരുവനന്തപുരം |
മരണം | 1924 ജനുവരി 16(പ്രായം 50) പല്ലന |
തൊഴിൽ | കവി, തത്ത്വജ്ഞാനി. |
സ്വാധീനിച്ചവർ | ശ്രീനാരായണഗുരു |
ആശാന്റെ രചനകൾ
വീണപൂവ്
നളിനി
ലീല
ചണ്ഡാലഭിക്ഷുകിയും കരുണയും
ദുരവസ്ഥ
പ്രരോദനം.......
വള്ളത്തോൾ നാരായണമേനോൻ
ജനനം | 1878 ഒക്ടോബർ 16 തിരൂർ, കേരളം |
---|---|
മരണം | 1958 മാർച്ച് 13(പ്രായം 79) |
ദേശീയത | ![]() |
തൊഴിൽ | മഹാകവി, വിവർത്തകൻ |
പ്രധാന കൃതികൾ | എന്റെ ഗുരുനാഥൻ |
സ്വാധീനിച്ചവർ | മഹാത്മാ ഗാന്ധി |
usefull
ReplyDeletewow
ReplyDeletethe look and feel is great
ReplyDeleteThis is very helpful
ReplyDeleteThank you for uploding this
ReplyDeleteIt is very helpfull to me thank you so much