Wednesday, November 7, 2018

ആധുനിക കവിത്രയം

കുമാരനാശാൻവള്ളത്തോൾ നാരായണമേനോൻ ,  ഉള്ളൂർ
 എന്നിവരാണ്‌ ആധുനിക കവിത്രയം എന്നറിയപ്പെടുന്നത്. 
ചെറുശ്ശേരികുഞ്ചൻ നമ്പ്യാർതുഞ്ചത്തെഴുത്തച്ഛൻഎന്നിവരെ 
പ്രാചീന കവിത്രയം എന്നും വിളിക്കുന്നു

ഉള്ളൂർ എസ്. പരമേശ്വരയ്യർ


മഹാകവി
ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ
Ulloor.jpeg
ജനനം1877 ജൂൺ 6
ചങ്ങനാശ്ശേരി, കേരളം
മരണം1949 ജൂൺ 15(പ്രായം 72)

തൊഴിൽതഹസിൽദാർ,
മുൻസിഫ്,
ഗവൺമെന്റ് സെക്രട്ടറി,
ചീഫ് സെക്രട്ടറി,
ദിവാൻ പേഷ്‌കാർ
മഹാകവി
പ്രശസ്തിസാഹിത്യ പ്രവർത്തനങ്ങൾ
ശ്രദ്ധേയ കൃതി(കൾ)
/ പ്രവർത്തന(ങ്ങൾ)
ഉമാകേരളം, പിംഗള
മാതാപിതാക്കൾസുബ്രഹ്മണ്യ അയ്യർ
ഭഗവതിയമ്മ
മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15.) ചങ്ങനാശ്ശേരിയിലെപെരുന്നയിൽ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർസ്വദേശിയായ പിതാവ്  സുബ്രഹ്മണ്യ അയ്യർ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു.  അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, കുമാരനാശാൻവള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായുംസേവനമനുഷ്ഠിച്ചിട്ടുണ്ട്.
Kumaran asan.jpg
കുമാരനാശാൻ
മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 121873 - ജനുവരി 161924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ              
വിശേഷണങ്ങളാണ്.
                                                                                                                             
എൻ. കുമാരനാശാൻ
ജനനം1873 ഏപ്രിൽ 12
അഞ്ചുതെങ്ങ് കായിക്കര, തിരുവനന്തപുരം
മരണം1924 ജനുവരി 16(പ്രായം 50)
പല്ലന
തൊഴിൽകവി, തത്ത്വജ്ഞാനി.
സ്വാധീനിച്ചവർശ്രീനാരായണഗുരു

   

ആശാന്റെ രചനകൾ

  • വീണപൂവ്

  • നളിനി

  • ലീല

  • ചണ്ഡാലഭിക്ഷുകിയും കരുണയും

  • ദുരവസ്ഥ

  • പ്രരോദനം.......


വള്ളത്തോൾ നാരായണമേനോൻ


Vallathol-Narayana-Menon.jpg
ജനനം1878 ഒക്ടോബർ 16
തിരൂർ, കേരളം
മരണം1958 മാർച്ച് 13(പ്രായം 79)
ദേശീയത ഇന്ത്യ
തൊഴിൽമഹാകവി, വിവർത്തകൻ
പ്രധാന കൃതികൾഎന്റെ ഗുരുനാഥൻ
സ്വാധീനിച്ചവർമഹാത്മാ ഗാന്ധി
മലയാളത്തിലെ മഹാകവിയും , കേരളകലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ . ആധുനികമലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകതകൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായണമേനോൻ, തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു. മലയാളഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിക്കുകയും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുകയും, ലോകജനതക്കു മുമ്പിൽ സമർപ്പിക്കുകയും അതുവഴി മലയാളവും, കഥകളിയും അന്താരാഷ്ട്ര പ്രസിദ്ധി നേടുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോൾ.




Sunday, November 4, 2018

The importance of forests


We depend on forests for our survival, from the air we breathe to the wood we use. Besides providing habitats for animals and livelihoods for humans, forests also offer watershed protection, prevent soil erosion and mitigate climate change. Yet, despite our dependence on forests, we are still allowing them to disappear.


Over 2 billion people rely on forests

Forests provide us with shelter, livelihoods, water, food and fuel security. All these activities directly or indirectly involve forests. Some are easy to figure out - fruits, paper and wood from trees, and so on. Others are less obvious, such as by-products that go into everyday items like medicines, cosmetics and detergents.


Habitats for biodiversity and livelihood for humans

Looking at it beyond our narrow, human – not to mention urban – perspective, forests provide habitats to diverse animal species. They are home to 80% of the world’s terrestrial biodiversity, and they also form the source of livelihood for many different human settlements, including 60 million indigenous people.




Forests provide jobs for more than 13 million people across the world

In addition, 300 million people live in forests, including 60 million indigenous people.Yet, we are losing them. Between 1990 and 2015, the world lost some 129 million ha of forest, an area the size of South Africa. When we take away the forest, it is not just the trees that go. The entire ecosystem begins to fall apart, with dire consequences for all of us.


After oceans, forests are the world’s largest storehouses of carbon.










They provide ecosystem services that are critical to human welfare. These include:



  • Absorbing harmful greenhouse gasses that produce climate change. In tropical forests alone, a quarter of a trillion tons of carbon is stored in above and below ground biomass
  • Providing clean water for drinking, bathing, and other household needs
  • Protecting watersheds and reducing or slowing the amount of erosion and chemicals that reach waterways
  • Providing food and medicine
  • Serving as a buffer in natural disasters like flood and rainfalls
  • Providing habitat to more than half of the world’s land-based species